ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: February 24, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 290.02 പോയിന്റ് വര്‍ദ്ധിച്ച് 59,895.82 പോയിന്റിലും നിഫ്റ്റി 80.00 പോയിന്റ് വര്‍ദ്ധിച്ച്് 17,591.25 പോയിന്റിലുമാണ് രാവിലെ 09.28 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |