ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: February 21, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 124.44 പോയിന്റ് വര്‍ദ്ധിച്ച് 60,815.98 പോയിന്റിലും നിഫ്റ്റി 43.65 പോയിന്റ് വര്‍ദ്ധിച്ച് 17,888.25 പോയിന്റിലുമാണ് രാവിലെ 09.32 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |