ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: February 7, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 55.57 പോയിന്റ് കുറഞ്ഞ് 60,451.33 പോയിന്റിലും നിഫ്റ്റി 12.30 പോയിന്റ് കുറഞ്ഞ് 17,752.30 പോയിന്റിലുമാണ് രാവിലെ 09.58 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |