ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: February 6, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 369.54 പോയിന്റ് കുറഞ്ഞ് 60,472.34 പോയിന്റിലും നിഫ്റ്റി 116.55 പോയിന്റ് കുറഞ്ഞ് 17,737.50 പോയിന്റിലുമാണ് രാവിലെ 09.36 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |