ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: January 5, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 45.47 പോയിന്റ് വര്‍ദ്ധിച്ച് 61,122.32 പോയിന്റിലും നിഫ്റ്റി 8.00 പോയിന്റ് വര്‍ദ്ധിച്ച് 18,189.45 പോയിന്റിലുമാണ് രാവിലെ 09.25 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |