ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: January 4, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 126.41
പോയിന്റ് വര്‍ദ്ധിച്ച് 60,657.45 പോയിന്റിലും നിഫ്റ്റി 35.10 പോയിന്റ് വര്‍ദ്ധിച്ച് 18,232.55
പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE |