ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: January 4, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 178.9 പോയിന്റ് കുറഞ്ഞ് 61,115.26 പോയിന്റിലും നിഫ്റ്റി 59.80 പോയിന്റ് കുറഞ്ഞ് 18,172.75 പോയിന്റിലുമാണ് രാവിലെ 09.43 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |