ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: January 2, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 48.64 പോയിന്റ് വര്‍ദ്ധിച്ച് 60,889.38 പോയിന്റിലും നിഫ്റ്റി 23.15 പോയിന്റ് വര്‍ദ്ധിച്ച് 18,128.45 പോയിന്റിലുമാണ് രാവിലെ 09.21 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |