ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: December 30, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 144.14 പോയിന്റ് വര്‍ദ്ധിച്ച് 61,278.02 പോയിന്റിലും നിഫ്റ്റി 65.95 പോയിന്റ് വര്‍ദ്ധിച്ച് 18,256.95 പോയിന്റിലുമാണ് രാവിലെ 09.32 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |