ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: December 29, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 365.57 പോയിന്റ് കുറഞ്ഞ് 60,544.71 പോയിന്റിലും നിഫ്റ്റി 108.35 പോയിന്റ് കുറഞ്ഞ് 18,014.15 പോയിന്റിലുമാണ് രാവിലെ 09.54 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |