ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: June 7, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 567.98
പോയിന്റ് കുറഞ്ഞ് 55,107.34 പോയിന്റിലും നിഫ്റ്റി 153.20 പോയിന്റ് കുറഞ്ഞ് 16,416.35 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE SENSE |