15
Wednesday
May 2024
May 2024
ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്
Posted on: June 17, 2022
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 135.37 പോയിന്റ് കുറഞ്ഞ് 51,360.42 പോയിന്റിലും നിഫ്റ്റി 67.10 പോയിന്റ് കുറഞ്ഞ് 15,293.50 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
TAGS: BSE SENSE |
News in this Section