ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: June 20, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 237.42
പോയിന്റ് വര്‍ദ്ധിച്ച് 51,597.84 പോയിന്റിലും നിഫ്റ്റി 56.65 പോയിന്റ് വര്‍ദ്ധിച്ച് 15,350.15
പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE SENSE |