ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: June 14, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 153.13
പോയിന്റ് കുറഞ്ഞ് 52,693.57 പോയിന്റിലും നിഫ്റ്റി 42.30 പോയിന്റ് കുറഞ്ഞ് 15,732.10 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE SENSE |