ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: March 17, 2021

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 562.34 പോയിന്റ് കുറഞ്ഞ് 49,801.62 പോയിന്റിലും നിഫ്റ്റി 189.15 പോയിന്റ് കുറഞ്ഞ്് 14,721.30 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE SENSE |