ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: November 3, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 69.68 പോയിന്റ് കുറഞ്ഞ് 60,836.41 പോയിന്റിലും നിഫ്റ്റി 30.15 പോയിന്റ് കുറഞ്ഞ്് 18,052.70 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE SENSE |