ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: December 10, 2021

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 20.46 പോയിന്റ് കുറഞ്ഞ് 58,786.67 പോയിന്റിലും നിഫ്റ്റി 5.55 പോയിന്റ് കുറഞ്ഞ് 17,511.30 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: Stockmarket |