ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: September 20, 2019

മുംബൈ : ഓഹരി വിപണികള്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 105.38 പോയിന്റ് കുറഞ്ഞ് 36,198.85 പോയിന്റിലും നിഫ്റ്റി 21.80 പോയിന്റ് കുറഞ്ഞ് 10,726.60 പോയിന്റിലുമാണ് രാവിലെ 9.46 ന്‌വ്യാപാരം നടക്കുന്നത്.

മാരുതി, എച്ച്ഡിഎഫ്‌സി ബാങ്ക്, വേദാന്ത, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ആക്‌സിസ് ബാങ്ക്, എന്‍ടിപിസി, പവര്‍ഗ്രിഡ്, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിടുന്നു.

TAGS: Stockmarket |