വിപ്രോ ഓഹരി തിരികെ വാങ്ങും

Posted on: October 9, 2020

ന്യൂഡല്‍ഹി : ഓഹരി തിരികെ വാങ്ങുന്ന (ഷെയര്‍ ബൈബാക്ക്) പദ്ധതിയുമായി ഐടി കമ്പനിയായ വിപ്രോ. ഇക്കാര്യം 13 നു ചേരുന്ന ബോര്‍ഡ് യോഗം പരിഗണിക്കും. മറ്റൊരു ഐടി കമ്പനിയായ ടിസിഎസ് 16000 കോടി രൂപ ചെലവിട്ട് ഓഹരി തിരികെ വാങ്ങുന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു.

TAGS: Wipro |