മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : വിപണിമൂല്യം മൂന്നുലക്ഷം കോടി രൂപ കടക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ഐ.ടി. കമ്പനിയായി വിപ്രോ. രാവിലെ ഓഹരിവില 550 രൂപയിലെത്തിയതോടെയാണ് വിപ്രോ ഈ നേട്ടം സ്വന്തമാക്കിയത്. ഈ വര്‍ഷം ഇതുവരെ വിപ്രോ ഓഹരി വില 41 ശതമാനം ...
ബംഗലുരു : കോവിഡ് ഭീഷണി ഐടി മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. മുംബൈ, പൂനെ, ഹൈദരാബാദ്, ബംഗലുരു തുടങ്ങിയ പ്രമുഖ ഐടി ഹബുകളെല്ലാം ലോക്ക്ഡൗണിലാണ്. വര്‍ക്ക് അറ്റ് ഹോം തുടരുന്നതിനിടെ ആയിരക്കണക്കിന് ഐടി ജീവനക്കാരും ...
കൊച്ചി : ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഐ.ടി. കമ്പനിയായ വിപ്രോ, ലണ്ടന്‍ ആസ്ഥാനമായ ‘കാപ്കോ’ എന്ന ടെക്നോളജി കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തെ ഏറ്റെടുത്തു. 145 കോടി ഡോളറിന്റേതാണ് (10,500 കോടി രൂപ) ഇടപാട്. ബാങ്കിംഗ്-ധനകാര്യ സേവനം ...
ന്യൂഡല്‍ഹി : ഐടി കമ്പനിയായ വിപ്രോ ഒക്ടോബര്‍ -ഡിസംബര്‍ ത്രൈമാസത്തില്‍ 2968 കോടി രൂപ ലാഭം നേടി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 2455.9 കോടി ആയിരുന്നു ലാഭം. 21 ശതമാനമാണ് ലാഭവര്‍ധന. പ്രവര്‍ത്തന വരുമാനം 1.3 ശതമാനം ...
മുംബൈ : പ്രമുഖ ഐ.ടി. കമ്പനിയായ വിപ്രോയുടെ ഓഹരി മടക്കിവാങ്ങല് പദ്ധതി ഡിസംബര്‍ 29 മുതല്‍ ജനുവരി 11 വരെയായി നടക്കും. ഓഹരിയൊന്നിന് 400 രൂപ നിരക്കില്‍ 9,500 കോടി രൂപ ചെലവില്‍ 23.75 കോടി ഓഹരികളാണ് കമ്പനി തിരികെ വാങ്ങുന്നത്. ...
ന്യൂഡല്‍ഹി : ഓഹരി തിരികെ വാങ്ങുന്ന (ഷെയര്‍ ബൈബാക്ക്) പദ്ധതിയുമായി ഐടി കമ്പനിയായ വിപ്രോ. ഇക്കാര്യം 13 നു ചേരുന്ന ബോര്‍ഡ് യോഗം പരിഗണിക്കും. മറ്റൊരു ഐടി കമ്പനിയായ ടിസിഎസ് 16000 കോടി രൂപ ചെലവിട്ട് ഓഹരി തിരികെ വാങ്ങുന്ന ...
ന്യൂഡല്‍ഹി : ഐടി കമ്പനി വിപ്രോ ജൂണ്‍ 30 ന് അവസാനിച്ച ത്രൈമാസത്തില്‍ 2390.4 കോടി രൂപ ലാഭം നേടി. മുന്‍കൊല്ലം ഇതേ കാലയളവില്‍ 2387.6 കോടിയായിരുന്നു ലാഭം. മൊത്തം പ്രവര്‍ത്തന വരുമാനം മുന്‍കൊല്ലം 15566.6 കോടിയായിരുന്നത് ...
കൊച്ചി : കോവിഡ് 19 വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി അസിം പ്രേംജി ഫൗണ്ടേഷന്, വിപ്രോ ലിമിറ്റഡ്, വിപ്രോ എന്റര്‍ പ്രൈസസ് എന്നിവ സംയുക്തമായി 1.125 കോടി നല്‍കും. 100 കോടി രൂപ വിപ്രോ ലിമിറ്റഡും വിപ്രോ എന്റര്‍പ്രൈസസ് 25 ...
ബംഗലുരു : വിപ്രോ കൺസ്യൂമർ കെയർ ദക്ഷിണാഫ്രിക്കയിലെ പേഴ്സണൽ കെയർ കമ്പനിയായ കാൻവേ കോർപറേഷൻ ഏറ്റെടുത്തു. കാൻവേയുടെ ബ്രാൻഡുകളായ ഓ സോ ഹെവൻലി, ഐവറി, ഐക്യു തുടങ്ങിയവ ഇനി വിപ്രോയായിരിക്കും മാർക്കറ്റ് ചെയ്യുക. ...
ന്യൂഡല്‍ഹി : സെപ്റ്റംബറില്‍ അവസാനിച്ച മൂന്നു മാസത്തില്‍ വിപ്രോയുടെ ലാഭം 35 % ഉയര്‍ന്ന് 2552.7 കോടിയിലെത്തി. മൊത്തവരുമാനം 15,875.4 കോടി രൂപ. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 15,203.2 കോടി രൂപയായിരുന്നു. 32.31 കോടി ഓഹരികള്‍ ...