ഇന്‍ഫോസിസിന് 12.4 ശതമാനം വളര്‍ച്ച

Posted on: July 16, 2020

ന്യൂഡല്‍ഹി : നടപ്പു സാമ്പത്തിക വര്‍ഷത്തെ ഒന്നാം ക്വാര്‍ട്ടറില്‍ ഇന്‍ഫോസിസിന്റെ ലാഭം 12.4 ശതമാനം 4.272 കോടിയിലെത്തി. വരുമാനം 8.5 ശതമാനം വളര്‍ന്ന് 23.665 കോടിയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേസമയം 21.803 കോടി ആയിരുന്നു വരുമാനം.

TAGS: Infosys |