ഡി.സുന്ദരം ഇന്‍ഫോസിസ് ലിഡ് ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍

Posted on: March 24, 2023

ബംഗലൂരു : ടി വി എസ് ക്യാപിറ്റല്‍ ഫണ്ട്‌സ് മാനേജിംഗ് ഡയറക്ടറും വൈസ് പ്രസിഡന്റുമായ ഡി.സുന്ദരത്തെ ഇന്‍ഫോസിസ് ബോര്‍ഡ് ലീഡ് ഇന്‍ഡി പെന്‍ഡന്റ് ഡയറക്ടര്‍ ആയി നിയമിച്ചു.

പദവിയില്‍ കാലാവധി പൂര്‍ത്തിയായ ബയോകോണ്‍ അധ്യക്ഷ കിരണ്‍ മജൂംദാര്‍ ഷാ വിരമിച്ചതിനെ തുടര്‍ന്നാണു നിയമനം. 2017 മുതല്‍ സുന്ദരം ഇന്‍ഫോസിസ് ബോര്‍ഡിലുണ്ട്.