നാലാം ക്വാര്‍ട്ടറില്‍ വിപ്രോയുടെ ലാഭം 2390 കോടി രൂപ

Posted on: July 15, 2020

ന്യൂഡല്‍ഹി : ഐടി കമ്പനി വിപ്രോ ജൂണ്‍ 30 ന് അവസാനിച്ച ത്രൈമാസത്തില്‍ 2390.4 കോടി രൂപ ലാഭം നേടി. മുന്‍കൊല്ലം ഇതേ കാലയളവില്‍ 2387.6 കോടിയായിരുന്നു ലാഭം.

മൊത്തം പ്രവര്‍ത്തന വരുമാനം മുന്‍കൊല്ലം 15566.6 കോടിയായിരുന്നത് ഇക്കുറി 15571.4 കോടിയായിരുന്നു.

TAGS: Wipro |