വിപ്രോ : ലാഭം 2552 കോടി

Posted on: October 16, 2019

ന്യൂഡല്‍ഹി : സെപ്റ്റംബറില്‍ അവസാനിച്ച മൂന്നു മാസത്തില്‍ വിപ്രോയുടെ ലാഭം 35 % ഉയര്‍ന്ന് 2552.7 കോടിയിലെത്തി. മൊത്തവരുമാനം 15,875.4 കോടി രൂപ. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 15,203.2 കോടി രൂപയായിരുന്നു. 32.31 കോടി ഓഹരികള്‍ കമ്പനി തിരികെ വാങ്ങി. ഇതിനായി 10,500 കോടി രൂപ ചെലവഴിച്ചു.

TAGS: Wipro |