28
Sunday
April 2024
April 2024
ശോഭയുടെ ബുക്കിംഗിൽ 12 ശതമാനം ഇടിവ്
Posted on: October 24, 2014
ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ റിയൽ എസ്റ്റേറ്റ് കമ്പനിയായ ശോഭ ലിമിറ്റഡിന്റെ ബുക്കിംഗിൽ 12 ശതമാനം ഇടിവ്. വില്പന മുൻവർഷം ഇതേകാലയളവിലെ 632.3 കോടിയിൽ നിന്ന് 559 കോടിയായി കുറഞ്ഞു. ചതുരശ്രയടിക്ക് 6,703 രൂപ പ്രകാരം 8,33,991 ലക്ഷം ചതുരശ്രയടി നിർമിതികളാണ് രണ്ടാം ക്വാർട്ടറിൽ വില്പന നടത്തിയത്. മുൻ വർഷം ഇതേകാലയളവിൽ 10.03 ലക്ഷം ചതുരശ്രയടിയായിരുന്നു വില്പന.
നടപ്പുധനകാര്യവർഷം ആദ്യത്തെ ആറുമാസക്കാലത്ത് ബുക്കിംഗ് മുൻവർഷം ഇതേകാലത്തെ 1,235.1 കോടിയിൽ നിന്ന് 1,041.2 കോടി രൂപയായി കുറഞ്ഞു.
TAGS: Q 2 Results 2014 - 15 | Real Estate Market | Sobha Ltd |
News in this Section
Trending News