ജെ സി ശർമ്മ ക്രെഡായ് ബംഗലുരു പ്രസിഡന്റ്

Posted on: April 23, 2015

Sobha-J-C-Sharma-big

ബംഗലുരു : കോൺഫെഡറേഷൻ ഓഫ് റിയൽഎസ്റ്റേറ്റ് ഡവലപ്പേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ക്രെഡായ്) ബംഗലുരു ചാപ്റ്ററിന്റെ 12 മത് പ്രസിഡന്റായി ജെ സി ശർമ്മയെ തെരഞ്ഞെടുത്തു.

രണ്ടു വർഷമാണ് കാലാവധി. ശോഭ ലിമിറ്റഡിന്റെ വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ്.