ശോഭ ഐസിൽ പ്രീലോഞ്ച് ഓഫർ

Posted on: May 27, 2015

Sobha-Isle-Big

കൊച്ചി : ശോഭ ലിമിറ്റഡ് കൊച്ചിയിൽ നിർമ്മിക്കുന്ന പാർപ്പിട പദ്ധതിയായ ശോഭ ഐസിൽ അവസാനവട്ട പ്രീ ലോഞ്ച് ഓഫർ പ്രഖ്യാപിച്ചു. വൈറ്റിലയ്ക്കു സമീപം സിൽവർസാൻഡ് ഐലൻഡിലാണ് ശോഭ ഐസിൽ ഉയരുന്നത്. 5.78 ഏക്കർ സ്ഥലത്ത് 500 3 ബെഡ്‌റൂം, 4 ബെഡ്‌റൂം സൂപ്പർ ലക്ഷ്വറി അപ്പാർട്ടുമെന്റുകളാണ് പദ്ധതിയിലുള്ളത്.

ഗ്രൗണ്ട് ഫ്‌ലോറിന് പുറമെ 25 നിലകൾ വീതമുള്ള അഞ്ച് ബ്ലോക്കുകളാണ് ഐസിലിലുള്ളത്. സ്‌കൂളുകൾ, മാളുകൾ, ആശുപത്രികൾ തുടങ്ങി എല്ലാ ആവശ്യസേവനങ്ങളുടെയും സാമീപ്യം ശോഭ ഐസിലിന്റെ സവിശേഷത. 96 33 00 80 80 എന്ന നമ്പരിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.