സെന്‍സെക്‌സ് 665 പോയിന്റ് നേട്ടത്തില്‍

Posted on: January 31, 2019

മുംബൈ : ഓഹരി വിപണിയില്‍ സെന്‍സെക്‌സ് 665.44 പോയിന്റ് നേട്ടത്തോടെ ക്ലോസ് ചെയ്തു. ബി എസ് ഇ സെന്‍സെക്‌സ് 665.44 പോയിന്റ് ഉയര്‍ന്ന് 36,256 പോയിന്റിലും നിഫ്റ്റി 179.15 പോയിന്റ് ഉയര്‍ന്ന് 10,830 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ആക്‌സിസ് ബാങ്ക്, ടാറ്റാ മോട്ടേഴ്‌സ്, ഇന്‍ഫോസിസ്, കൊട്ടക് ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.

യെസ് ബാങ്ക്, എച്ച് സി എല്‍, ബജാജ്, കോള്‍ ഇന്ത്യ, ഐ സി ഐ സി ഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: NSE Nifty |