ഓഹരിവിപണികളിൽ നഷ്ടം

Posted on: February 18, 2020

മുംബൈ : ഓഹരിവിപണികളിൽ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 236.74 പോയിന്റ് കുറഞ്ഞ് 40,826.45 പോയിന്റലും നിഫ്റ്റി 72.40 പോയിന്റ് കുറഞ്ഞ് 11,973.40 പോയിന്റിലുമാണ് രാവിലെ 9.37 ന് വ്യാപാരം നടക്കുന്നത്.

അവന്യു സൂപ്പർമാർക്കറ്റ്‌സ്, ജെ എസ് ഡബ്ല്യു എനർജി, ഹാത്ത് വേ കേബിൾ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

റിലയൻസ്, എസ് ബി ഐ, വെഡഫോൺ ഐഡിയ, യെസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |