ഓഹരി വിപണികളില്‍ നേട്ടത്താടെ ക്ലോസിംഗ്

Posted on: April 24, 2024

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 114.49
പോയിന്റ് വര്‍ദ്ധിച്ച് 73,852.94 പോയിന്റിലും നിഫ്റ്റി 34.41 പോയിന്റ് വര്‍ദ്ധിച്ച്് 22,402.40 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.