ഓഹരിവിപണികൾ നഷ്ടത്തിൽ

Posted on: February 24, 2020

മുംബൈ :ഓഹരിവിപണികളിൽ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 483.08 പോയിന്റ് കുറഞ്ഞ് 40,687.04 പോയിന്റിലും നിഫ്റ്റി 123.08 പോയിന്റ് കുറഞ്ഞ് 11,957.05 പോയിന്റിലുമാണ് രാവിലെ 9.40 ന് വ്യാപാരം നടക്കുന്നത്.

ബജാജ് ഓട്ടോ, ഹിന്ദ് യൂണിലിവർ, ടെക് മഹീന്ദ്ര, ഭാരതി എയർടെൽ,. പവർഗ്രിഡ്, ഇൻഡസ്ഇൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ടാറ്റാ സ്റ്റീൽ, റിലയൻസ്, അക്‌സിസ് ബാങ്ക്, അൾട്രടെക് സിമന്റ്, നെസ്‌ലെ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |