ഓഹരിവിപണികളിൽ വ്യതിയാനം.

Posted on: February 17, 2020

മുംബൈ : ഓഹരിവിപണികളിൽ വ്യതിയാനം. ബിഎസ്ഇ സെൻസെക്‌സ് 47.48 പോയിന്റ് ഉയർന്ന് 41,305.52 പോയിന്റിലും നിഫ്റ്റി 2.60 പോയിന്റ് കുറഞ്ഞ് 12,116.05 പോയിന്റിലുമാണ് രാവിലെ 9.45 ന് വ്യാപാരം നടക്കുന്നത്.

പവർഗ്രിഡ്, റിലയൻസ്, ടാറ്റാ സ്റ്റീൽ, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, നെസ്‌ലെ, അൾട്ര സിമന്റ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഒഎൻജിസി, ഇൻഡസ് ഇൻഡ് ബാങ്ക്, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, എം & എം, ബജാജ് ഓട്ടോ, തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |