28
Sunday
April 2024
April 2024
ഓഹരി വിപണിയില്‍ നേട്ടം
Posted on: January 25, 2019
മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്സ് 264.88 പോയിന്റ് ഉയര്‍ന്ന് 36,459 പോയിന്റിലും നിഫ്റ്റി 76.60 പോയിന്റ് ഉയര്‍ന്ന് 10,926 പോയിന്റിലുമാണ് രാവിലെ 9.32 ന് വ്യാപാരം നടക്കുന്നത്.
യെസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, സണ്ഫര്മ, എച്ച് സി എല്‍, പവര്‍ഗ്രിഡ്, വിഡല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഐ സി ഐ സി ഐ ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, ഹീറോമോട്ടോകോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
News in this Section
Trending News