മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : കടബാധ്യതകളുടെ പശ്ചാത്തലത്തിൽ അനിൽ അംബാനി ഗ്രൂപ്പ് ഇൻഷുറൻസ് ബിസിനസിൽ നിന്ന് പിൻമാറുന്നു. റിലയൻസ് കാപ്പിറ്റലിന്റെ ഭാഗമായ റിലയൻസ് ജനറൽ ഇൻഷുറൻസ്, റിലയൻസ് നിപ്പോൺ ലൈഫ് ഇൻഷുറൻസ് എന്നീ കമ്പനികൾ വിൽക്കാനാണ് നീക്കം. ...
മുംബൈ : റിലയൻസ് കാപ്പിറ്റൽ ഡിജിറ്റൽ വാലറ്റ് കമ്പനിയായ പേടിഎമ്മിലെ ഒരു ശതമാനം ഓഹരിവിൽക്കാനൊരുങ്ങുന്നു. പേടിഎമ്മിന്റെ ഉടമകളായ വൺ97 കമ്യൂണിക്കേഷൻസിലെ ഓഹരി വില്പനയിലൂടെ 50-60 മില്യൺ ഡോളർ സമാഹരിക്കാനാണ് ...
ന്യൂഡൽഹി : റിലയൻസ് നിപ്പോൺ ലൈഫ് ഈ വർഷം 30,000 ഏജന്റുമാരെ കൂടി നിയമിക്കും. നടപ്പു സാമ്പത്തികവർഷം അവസാനത്തോടെ ഏജന്റ്മാരുടെ എണ്ണം 1.6 ലക്ഷമായി ഉയർത്തുകയാണ് ലക്ഷ്യമെന്ന് ചീഫ് ഏജൻസി ഓഫീസർ മനോരഞ്ജൻ സാഹു പറഞ്ഞു. സ്വകാര്യ ഇൻഷുറൻസ് ...
ന്യൂഡൽഹി : സരിഗമ ഇന്ത്യയുടെ 6.83 ശതമാനം ഓഹരികൾ റിലയൻസ് കാപ്പിറ്റൽ വാങ്ങി. മ്യൂസിക് കമ്പനിയായ സരിഗമയുടെ 11,88,000 ഓഹരികൾ 43 കോടി രൂപയ്ക്കാണ് റിലയൻസ് വാങ്ങിയത്. സരിഗമ ഇന്ത്യ ലിമിറ്റഡിന്റെ ഓഹരിവില ഇന്നലെ 363.40 രൂപയിലാണ് ക്ലോസ് ചെയ്തത്.
ദോഹ : ദോഹ ബാങ്കും അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പും തമ്മിൽ ബിസിനസ് ധാരണ. ധാരണപ്രകാരം റിലയൻസ് കാപ്പിറ്റലിന്റെ ഉത്പന്നങ്ങൾ ദോഹ ബാങ്ക് വിതരണം ചെയ്യും. അസറ്റ് മാനേജ്മെന്റ്, ജനറൽ ഇൻഷുറൻസ് തുടങ്ങിയ മേഖലകളിൽ റിലയൻസും ...
കൊച്ചി : തൃശൂർ ആസ്ഥാനമായുള്ള ധനലക്ഷ്മി ബാങ്കിനെ ഏറ്റെടുക്കാൻ കൊടക് മഹീന്ദ്ര ബാങ്ക് ഒരുങ്ങുന്നതായി സൂചന. ഏറ്റെടുക്കൽ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ ഓഹരിവിപണിയിൽ ധനലക്ഷ്മി ബാങ്കിന്റെ ഓഹരിവില ഗണ്യമായി ...
ജപ്പാനിലെ സുമിടോമോ മിറ്റ്സുയി ട്രസ്റ്റ് ബാങ്ക് റിലയൻസ് കാപ്പിറ്റലിൽ 2.77 ശതമാനം ഓഹരിപങ്കാളിത്തം നേടി. ഓഹരി ഒന്നിന് 530 രൂപ പ്രകാരം 371 കോടി രൂപയാണ് മുതൽ മുടക്ക്. ഒരു വർഷമാണ് ലോക്ക് ഇൻ പീരിയഡ്. ജപ്പാനിലെ ഏറ്റവും വലിയ നാലാമത്തെ ...
അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് മൾട്ടിപ്ലെക്സ് ബിസിനസ് കാർണിവൽ സിനിമാസിന് കൈമാറി. റിലയൻസ് കാപ്പിറ്റലിന്റെ ഭാഗമായ റിലയൻസ് മീഡിയ വർക്ക്സിന്റെ ബിഗ് സിനിമാസിന് 250 ലേറെ സ്ക്രീനുകളുണ്ട്. കാർണിവൽ സിനിമാസ് ലിസ്റ്റ് ...
അനിൽ അംബാനിയുടെ റിലയൻസ് കാപ്പിറ്റൽ 500 കോടി രൂപയ്ക്ക് ട്രാവൽ പോർട്ടലായ യാത്ര ഡോട്ട്കോമിലെ ഓഹരികൾ വിറ്റു. യാത്രാ ഡോട്ട്കോമിൽ 16 ശതമാനം ഓഹരിപങ്കാളിത്തമാണ് റിലയൻസ് കാപ്പിറ്റലിനുണ്ടായിരുന്നത്. 2006 ൽ 40 കോടി മുടക്കിയ ...