വന്‍ ഉത്സവകാല കലക്ഷനുകളുമായി കല്യാണ്‍ സില്‍ക്‌സ്

Posted on: April 12, 2024

തൃശൂര്‍ :• ഉത്സവകാലം ആഘോഷമാക്കാന്‍ രണ്ടിരട്ടി കലക്ഷനുമായി കല്യാണ്‍ സില്‍ക്‌സ് ലേഡീസ് വെയര്‍, മെന്‍സ് എനിക് വെയര്‍, പാര്‍ട്ടി വെയര്‍ എന്നീ മണികളില്‍ ഏറ്റവും വലിയ ഫെസ്റ്റിവെല്‍ കലക്ഷനുകളാണ് ഒരുക്കിയിരിക്കുന്നത്, ഗൗഗാ, ലെഹംഗറാം, അറബിക് ലാപ്പ് എന്നിവയില്‍ കമിരി, ലക്‌നൗ, ഹൈദരാബാദ്, അഫ്ഗാനി പാറ്റേണുകളാണു പ്രത്യേകത.

നൈറ കട്ട് ഡ്യൂട്‌സ്, ആലിയ കുട്ട്ടസ് എന്നിവയിലെ കലക്ഷനുകള്‍ ആദ്യമായാണ് അവതരിപ്പിക്കുന്നത്. പലാസോ സൈറ്റ് കളര്‍കോ ഓര്‍ഡിനേറ്റഡ് സെറ്റ്, കൂര്‍ത്തി സെറ്റ് എന്നിവയുടെ വലിയ ശഖരങ്ങളും ഉണ്ട്. വിഷു ദിനത്തില്‍ ഷോറുമുകള്‍ തുറന്നു പ്രവര്‍ത്തിക്കും.

TAGS: Kalyan Silks |