കൊക്കോകോള പവറേഡ് വിപണിയില്‍

Posted on: June 21, 2019

 പവറേഡ്  സ്‌പോര്‍ട്‌സ് ഡ്രിങ്ക് കൊക്ക-കോള ഇന്ത്യ പുറത്തിറക്കി. ശാരീരിക പരിശീലനം നടത്തുന്നവര്‍ക്കും കായികാഭയാസികള്‍ക്കും വളരെ വേഗത്തില്‍ ഊര്‍ജ്ജം ലഭ്യമാക്കാനും ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും പവറേഡിലൂടെ സാധിക്കും.

മഹേന്ദ്ര സിംഗ് ധോണിയാണ് ഉപയോക്താക്കള്‍ക്കായി പവറേഡ് സാക്ഷ്യപ്പെടു ത്തുന്നത്. ഐസിസി, ക്രിക്കറ്റ് ലോകകപ്പ് 2019-ന്റെ ഔദ്യോഗിക പാനീയമായ പവറേഡ് പരിശീലന സമയത്തും കളിക്കിടയിലെ ഡ്രിങ്ക്‌സ് ഇടവേളയായ പവേര്‍ഡ് ബൈ പവറേഡ് സമയത്തും ക്രിക്കറ്റ് താരങ്ങള്‍ക്കായി വിതരണം ചെയ്തു വരുന്ന

TAGS: Coca Cola | Powerade |