രാധിക ആപ്‌തേയും റാണ ദഗ്ഗുബതിയും സ്മാർട്ട് വാട്ടർ ബ്രാൻഡ് അംബാസഡർമാർ

Posted on: May 20, 2019

കൊച്ചി : കൊക്ക-കോളയുടെ പ്രീമിയം കുടിവെള്ളമായ സ്മാർട്ട് വാട്ടറിന്റെ ബ്രാൻഡ് അംബാസഡർമാരായി ചലച്ചിത്ര താരങ്ങളായ രാധിക ആപ്‌തേയേയും റാണ ദഗ്ഗുബതിയേയും നിയമിച്ചു.

അമേരിക്കയിലെ ഒന്നാം നമ്പർ പ്രീമിയം വാട്ടർ ബ്രാൻഡായ സ്മാർട്ട് വാട്ടർ 2017 ലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്.

TAGS: Coca Cola | Smartwater |