28
Sunday
April 2024
April 2024
വിഐപി സ്‌കൈബാഗ്‌സ് എൻഡ് ഓഫ് സീസൺ സെയിൽ
Posted on: February 23, 2017
കൊച്ചി : പ്രമുഖ ലഗേജ് ബ്രാൻഡായ വിഐപി ഇൻഡസ്ട്രീസിന്റെ എൻഡ് ഓഫ് സീസൺ സെയിലിന് തുടക്കമായി. സ്‌കൈബാഗ്, കാപ്രിസ് ശ്രേണികളിലെ സ്‌ട്രോളികൾ, ബാക്ക് പാക്കുകൾ, ഡഫൽ ബാഗുകൾ, വാലറ്റുകൾ, വനിതകളുടെ ഹാൻഡ് ബാഗുകൾ എന്നിവ 50% വരെ വിലക്കുറവിൽ ഇപ്പോൾ സ്വന്തമാക്കാം.
സ്‌പോർട്ട്‌സ്, ഡ്രാഗൺ ഫ്‌ളൈ, നെക്‌സസ് എന്നീ സ്‌കൈ ബാഗുകളുടെ വിവിധ നിറങ്ങളിലും, വലുപ്പത്തിലുമുള്ള സ്‌ട്രോളികൾ ലഭ്യമാണ്. സ്റ്റൈലിഷ് ഹാൻഡ്ബാഗ് പ്രിസില്ല, ട്രെൻഡി വാലറ്റ് എയ്ഞ്ചൽ തുടങ്ങിയവയും ഡിസ്‌കൗണ്ടിൽ വാങ്ങാം. വിഐപി ഔട്ട്‌ലെറ്റുകൾ, പ്രമുഖ ലഗേജ് വ്യാപാരികൾ, ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾ എന്നിവിടങ്ങളിൽ ഓഫർ ലഭ്യമാണ്.
TAGS: VIP Industries | VIP Skybags |
News in this Section
Trending News