29
Monday
April 2024
April 2024
സ്‌കൈബാഗ് ഡിസൈൻ മത്സരം
Posted on: May 24, 2016
കൊച്ചി : വിഐപി ഇൻഡസ്ട്രീസ് സ്‌കൈബാഗ് ഡിസൈൻ മത്സരം നടത്തുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ ഡിസൈനുകൾ മെയ് 31 മുമ്പ് അപ്‌ലോഡ് ചെയ്യണം. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ലൈക്കുകൾ കിട്ടുന്നവയിൽ നിന്ന് സ്‌കൈബാഗ് ബ്രാൻഡ് അംബാസഡറായ വരുൺ ധവാൻ, കമ്പനിയുടെ ഡിസൈൻ വിഭാഗം വൈസ് പ്രസിഡന്റ് വസന്ത് ദേവാജി തുടങ്ങിയവർ ഉൾപ്പെടുന്ന പാനൽ മികച്ച ഡിസൈൻ കണ്ടെത്തും.
തെരഞ്ഞെടുക്കുന്ന ഡിസൈൻ അടുത്ത സീസണിലെ സ്‌കൈബാഗിൽ ഉപയോഗിക്കും. കൂടാതെ ഒരു ഹൈ പെർഫോർമൻസ് ലാപ്‌ടോപ് സമ്മാനമായി ലഭിക്കും. ഡിസൈനുകൾ സമർപ്പിക്കുന്ന മറ്റുള്ളവർക്കും നിരവധി പ്രോത്സാഹന സമ്മാനങ്ങൾ ഉണ്ട്. സ്‌കൈബാഗ് (http : //www.skybags.co.in) വെബ്‌സൈറ്റിലൂടെ ഡിസൈനുകൾ അപ്‌ലോഡ് ചെയ്ത് മത്സരത്തിൽ പങ്കെടുക്കാം.
TAGS: VIP Industries | VIP Skybags |
News in this Section
Trending News