മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഡിജിറ്റല്‍ ബാങ്കിംഗ് സംവിധാനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കും പ്രമുഖ ഫിന്‍ടെക് സ്ഥാപനമായ റേഡിയന്റ് ഏസ്മണിയും കൈകോര്‍ക്കുന്നു. കൂടാതെ യുപിഐ സംവിധാനം ...
കോട്ടയം : തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് കറുകച്ചാലിലും ചിങ്ങവനത്തും പുതിയ ശാഖകള്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. പുതുതലമുറ ബാങ്കിങ് സേവനങ്ങള്‍ ...
കോന്നി : തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് കോന്നിയില്‍ പുതിയ ശാഖ ആരംഭിച്ചു. പുതുതലമുറ ബാങ്കിംഗ് സേവനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കോന്നിയില്‍ ശാഖ തുറന്നത്. ...
കൊച്ചി : ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി മരടിലെ പി എസ് മിഷന് ഹോസ്പിറ്റലിലേക്ക് ഇസാഫ് ആംബുലന്‍സ് വാങ്ങി നല്കി. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ഹോസ്പിറ്റല്‍ ...
കൊച്ചി : നടപ്പു സാമ്പത്തിക വര്‍ഷം സെപ്തംബര്‍ 30ന് അവസാനിച്ച രണ്ടാം ത്രൈമാസില് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന് 140.12 കോടി രൂപ അറ്റാദായം. മുന്‍വര്‍ഷം ഇതേ ത്രൈമാസത്തിലെ 57.58 കോടി രൂപയില്‍ നിന്ന് 143 ശതമാനമാണ് ...
കൊച്ചി : ഐപിഒയ്ക്ക് ശേഷം ലിസ്റ്റു ചെയ്ത ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരികള്‍ക്ക് മികച്ച തുടക്കം. എക്സ്ചേഞ്ചില്‍ 20 ശതമാനം പ്രീമിയത്തോടെയാണ് ഓഹരികള്‍ തുടക്കം കുറിച്ചത്. ബിഎസ്ഇയില്‍ 71.90 രൂപയും ...
തൃശൂര്‍ : ആദ്യദിനം തന്നെ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഓഹരികളെല്ലാം വാങ്ങാനാളെത്തി. കമ്പനി ഓഫര്‍ ചെയ്യുന്ന 5,77,28,,408 ഓഹരികള്‍ക്കായി ഇന്നലെ ലഭിച്ചത് 10,0648,500 അപേക്ഷകള്‍. ഓഹരിക്ക് 57-60വിലനിലവാരത്തിലാണ് ഐപിഒ, ...
കൊച്ചി : കേരളം ആസ്ഥാനമായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് പ്രഥമ ഓഹരി വില്പന (ഐപിഒ) ഇന്ന് ആരംഭിക്കും. ഓഹരി ഒന്നിന് 57 രൂപ മുതല്‍ 60 വരെയാണ് നിശ്ചയിച്ചിരിക്കുന്ന നിരക്ക്. 7 വരെ നി ക്ഷേപകര്‍ക്ക് ഓഹരികള്‍ വാങ്ങാം. 390.7 കോടി ...
കൊച്ചി : തൃശൂര്‍ ആസ്ഥാനമായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പ്രാരംഭ ഓഹരി വില്‍പ്പന നവംബര്‍ മൂന്നിന് ആരംഭിച്ച് ഏഴിന് അവസാനിക്കും. ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള അലോട്ട്മെന്റ് നവംബര്‍ രണ്ടിനായിരിക്കും. ...
കൊച്ചി : ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഐപിഒക്ക് സെബി അനുമതി. ഐപിഒയില്‍ 486,74 കോടി രൂപ വരെയുള്ള പുതിയ ഇഷ്യൂവും 142.30 കോടി രൂപ വരെയുള്ള ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്എസ്) ഉള്‍പ്പെടും. കഴിഞ്ഞ ജൂലൈയിലാണ് പ്രാരംഭ ...
കിഴക്കഞ്ചേരി : സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ വാഹനം നല്കി. ആലത്തൂര്‍ എംഎല്‍എ കെ. ഡി. പ്രസേനന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ...
തൃശൂര്‍ : ഇസാഫ് സ്വാശ്രയ മള്‍ട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പന്ത്രണ്ടാമത് വാര്‍ഷിക പൊതുയോഗം തൃശൂര്‍ റീജന്‍സി കണ്വെന്ഷന് സെന്ററില്‍ നടന്നു. ഇസാഫ് കോ-ഓപ്പറേറ്റീവ് ...
പാലക്കാട് : ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി വാല്‍കുളമ്പ് ജ്ഞാനോദയം ഗ്രന്ഥാലയത്തിന് പുതുതായി പണികഴിപ്പിച്ച റീഡിങ് റൂം ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ് ...
കൊച്ചി : 2023-24 സാമ്പത്തിക വര്‍ഷം ആദ്യ ക്വാര്‍ട്ടറില്‍ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 129,96 കോടി രൂപയുടെ അറ്റാദായം നേടി, മുന്‍വര്‍ഷം ഇതേ ക്വാര്‍ട്ടറില്‍ 105.97 കോടി രൂപയില്‍ നിന്നും 22,64 ശതമാനമാണ് വര്‍ധന, ...
മണ്ണുത്തി : ആരോഗ്യമേഖലയില്‍ മികച്ച തൊഴില്‍ കണ്ടെത്താന്‍ സഹായകമായ ജെറിയാട്രിക്ക് കെയര്‍ അസിസ്റ്റന്റ്, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് എന്നീ പ്രൊഫഷണല്‍ കോഴ്സുകളുമായി ഇസാഫ് ഹെല്‍ത്ത് കെയര്‍. ...