ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഐപിഒ് സെബി അനുമതി

Posted on: October 18, 2023

കൊച്ചി : ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഐപിഒക്ക് സെബി അനുമതി. ഐപിഒയില്‍ 486,74 കോടി രൂപ വരെയുള്ള പുതിയ ഇഷ്യൂവും 142.30 കോടി രൂപ വരെയുള്ള ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്എസ്) ഉള്‍പ്പെടും.

കഴിഞ്ഞ ജൂലൈയിലാണ് പ്രാരംഭ വി്്‌ല്പനയ്ക്കുള്ള പേപ്പറുകള്‍| ഇസാഫ് സെബിയില്‍ വീണ്ടും സമര്‍പ്പിച്ചത്.

 

TAGS: ESAF Bank |