മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇസാഫ് ഗ്രൂപ്പിലെ ജീവനക്കാര്‍ അരക്കോടി രൂപ സംഭാവന നല്കി. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എംഡി-യും സിഇഒ-യുമായ കെ. പോള്‍ തോമസ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ...
കൊച്ചി: ലോക പരിസ്ഥിതി ദിനത്തില്‍ ഇസാഫും പങ്കുചേര്‍ന്നു. വെബിനാര്‍ മുഖേന സംഘടിപ്പിച്ച പരിപാടി ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എംഡി-യും സിഇഒ-യുമായ കെ. പോള്‍ തോമസ് ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് ...
കൊച്ചി: മാര്‍ച്ച് 31ന് അവസാനിച്ച 2019-20 സാമ്പത്തിക വര്‍ഷം ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് അറ്റാദായത്തില്‍ വന്‍ വര്‍ധന. മുന്‍ വര്‍ഷം 90.29 കോടി രൂപയായിരുന്ന അറ്റാദായം 110 ശതമാനം വര്‍ധിച്ച് 190.39 കോടി രൂപയിലെത്തി. ...
കൊച്ചി: കോവിഡ്-19 പ്രതിസന്ധിയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്ക് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് പ്രത്യേക വായ്പാ പദ്ധതി അവതരിപ്പിച്ചു. അപ്രതീക്ഷിത ദുരന്തങ്ങളില്‍ അകപ്പെടുന്ന ഉപഭോക്താക്കള്‍ക്കായുള്ള ...
കൊച്ചി: കൊറോണ വൈറസ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ കാരണം പുറത്തിറങ്ങാന്‍ കഴിയാതെ മുറികള്‍ക്കുള്ളില്‍ കഴിയേണ്ടി വരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആശ്വാസം പകര്‍ന്ന് ഇസാഫ് സ്മോള്‍ ...
കൊച്ചി: കോവിഡ്19 പ്രതിസന്ധിയെ തുടര്‍ന്ന് വായ്പാ തിരിച്ചടവുകള്‍ക്ക് റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ മൂന്നു മാസ മൊറട്ടോറിയം അനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും എന്ന് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ...
കൊച്ചി: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുന്‍നിര സോഷ്യല്‍ ബാങ്കായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പ്രഥമ ഓഹരി വില്‍പ്പനയ്ക്കു (ഐ.പി.ഒ) സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ...
തിരുവനന്തപുരം: മുന്‍നിര സോഷ്യല്‍ ബാങ്കായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പുതിയ ശാഖ വെഞ്ഞാറാമൂടില്‍ വാമനപുരം എം.എല്‍.എ. അഡ്വ. ഡി.കെ. മുരളി ഉദ്ഘാടനം ചെയ്തു. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും ...
മലപ്പുറം: മുന്‍നിര സോഷ്യല്‍ ബാങ്കായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പുതിയ ശാഖ തവനൂരില്‍ ഉന്നത വിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമവകുപ്പു മന്ത്രി ഡോ. കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്തു. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ...
കൊച്ചി: ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് അറ്റാദായത്തില്‍ 64.93 ശതമാനം വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ മൂന്നാം പാദത്തിലെ 26.32 കോടി രൂപയുടെ ലാഭം നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം ...
കൊച്ചി : സ്വന്തം മേഖലകളിൽ മികവുറ്റ പ്രകടനത്തിലൂടെ മാതൃക സൃഷ്ടിച്ച വനിതകളെ ആദരിക്കുന്നതിന് ഇസാഫ് കോഓപറേറ്റീവ് ഏർപ്പെടുത്തിയ സ്ത്രീ രത്ന ദേശീയ പുരസ്ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 25 വരെ നാമനിർദേശം ...
തൃശ്ശൂര്‍: ഇസാഫ് സ്റ്റാഫ് വെല്‍ഫെയര്‍ ട്രസ്റ്റ് സംഘടിപ്പിച്ച ഇസാഫ് ദേശീയ ഗെയിംസില്‍ കേരളം ഓവറാള്‍ ചാമ്പ്യന്മാര്. കേരള കാര്‍ഷിക സര്‍വകലാശാല, വെറ്റിനറി സര്‍വകലാശാല ഗ്രൗണ്ടുകളില്‍ നടന്ന ഗെയിംസില്‍ ...
കൊച്ചി: മികച്ച മുന്നേറ്റം കാഴ്ചവെക്കുന്ന സോഷ്യല്‍ ബാങ്കായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് കേരളത്തിലെ ശാഖകളില്‍ സ്വര്‍ണ പണയ വായ്പാ മേളയ്ക്ക് തുടക്കമിട്ടു. ഉപഭോക്താക്കളുടെ വ്യത്യസ്ത ആവശ്യങ്ങള്‍ ...
കൊച്ചി : ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് പ്രഥമ ഓഹരി വില്‍പ്പന (ഐ. പി. ഒ.)യ്ക്കുള്ള കരടുരേഖ ഓഹരി വിപണി നിയന്ത്രണ ബോര്‍ഡായ സെബിക്ക് സമര്‍പ്പിച്ചു. 676-1,000 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. 800 കോടി രൂപ പുതിയ ഓഹരികളിലൂടെ ...
തൃശ്ശൂര്‍: ദേശീയ ഊര്‍ജ്ജ സംരക്ഷണ ദിനത്തിന്റെ ഭാഗമായി ഇസാഫ്, എനര്‍ജി മാനേജ്മെന്റ് സെന്റര്‍, സെന്റര്‍ ഫോര്‍ എന്വിയോണ്മെന്റ് ആന്‍ഡ് ഡെവലപ്മെന്റ്എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ഊര്‍ജ്ജ സംരക്ഷണ ...