മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന് മികച്ച തൊഴിലിടമെന്ന ആഗോള ബഹുമതി ലഭിച്ചു. ജീവനക്കാരുടെ തൊഴില്‍ സംതൃപ്തിയും തൊഴിലിട സാഹചര്യങ്ങളും സ്വതന്ത്രമായി വിലയിരുത്തി ...
തൃശ്ശൂര്‍ : ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ 528 -ാമത് ശാഖ ഗുരുവായൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ശാഖയുടെ ഉദ്ഘാടനം ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് ചെയര്മാന് അഡ്വ. കെ.ബി മോഹന്‍ദാസ് നിര്‍വ്വഹിച്ചു. ഇസാഫ് ...
തൃശൂര്‍ : കേരളത്തിലെ ഏറ്റവും പുതിയ ബാങ്കായ ഇസാഫ് മോള് ഫിനാന്‍സ് ബാങ്കിനു നാലു വയസ്. നാലു വര്‍ഷത്തിനിടെ മൈക്രോ സംരംഭങ്ങളിലുടെ ലക്ഷക്കണക്കിനു തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവെന്ന് ഇസാഫ് സ്മോള്‍ ഫിനാന്ബാങ്ക് ...
തൃശൂര്‍ : സ്വച്ഛ്ഭാരത് 2.0 ആരോഗ്യരംഗത്ത് മികവുണര്ത്താന് കഴിയുന്ന പദ്ധതിയാണ്. ടെക്സ്റ്റൈല്‍ പാര്‍ക്കുകളും പുത്തന്‍ ഫിഷിങ് ഹാര്‍ബറുകളും സൂക്ഷ്മ ചെറുകിട, ഇടത്തരം വ്യവസായ മേഖലയെ പരിപോഷിപ്പിക്കാനും ...
പാലക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ)യുടെ ആധാര്‍ സേവനങ്ങള്‍ നേരിട്ടു നല്കുന്ന ആധാര്‍ സേവ കേന്ദ്ര ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് പാലക്കാട് ടൗണ്‍ ...
തൃശൂര്‍: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ആദരിച്ചു. ബാങ്കിന്റെ കോര്‍പറേറ്റ് ഓഫീസില്‍ നടന്ന ചടങ്ങ് സര്‍ക്കാര്‍ ചീഫ് വിപ്പ് ...
കൊച്ചി : ഇന്ത്യയിലൂടനീളം പ്രവര്‍ത്തനം വിപുലപ്പെടുത്തി വരുന്ന കേരളം ആസ്ഥാനമായുള്ള ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 500-ാ മത് ശാഖ അഹമദാബാദില്‍ തുറന്നു. മൂന്നു വര്‍ഷം പിന്നിടുന്ന ബാങ്കിന്റെ വളര്‍ച്ചയിലെ പുതിയ ...
കൊച്ചി : ഈ സാമ്പത്തിക വര്‍ഷം സെപ്തംബര്‍ 30ന് അവസാനിച്ച ആദ്യ പകുതിയില്‍ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് അറ്റാദായത്തില്‍ 41.09 ശതമാനം വര്‍ധന. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 92.44 കോടി രൂപയുടെ അറ്റാദായം ഇത്തവണ 130.42 കോടി ...
കൊച്ചി ; സാധാരണ ജനജീവിതത്തെ കീഴ്മേല്‍ മറിക്കുകയും പുതിയ ശീലങ്ങള്‍ നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്ത കോവിഡ്19 വലിയ ആഘാതമേല്‍പ്പിച്ച ഒരു മേഖലകളാണ് സേവന, തൊഴില്‍ രംഗങ്ങള്‍. രോഗവ്യാപനം തടയുന്നതിന് ...
കൊച്ചി : രാജ്യത്തെ മികവുറ്റ ഫിന്‍ടെക്ക് കമ്പനികള്‍ക്ക് നൂതന ഡിജിറ്റല്‍ ബാങ്കിംഗ് ആശയങ്ങള്‍ പങ്കുവെയ്ക്കാന്‍ അവസരമൊരുക്കി ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഫിന്‍ടെക് കോണ്‍ക്ലേവ് 2020 സംഘടിപ്പിക്കുന്നു. ...
പാലക്കാട്: മുന്‍നിര സോഷ്യല്‍ ബാങ്കായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പുതിയ ശാഖ കിഴക്കഞ്ചേരിയില്‍ മുന്‍ എം.എല്‍.എ സി കെ രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു. ഇസാഫ് എംഡിയും സിഇഓയുമായ കെ. പോള്‍ തോമസ് അധ്യക്ഷത ...
കൊച്ചി : കേന്ദ്ര സർക്കാരിന്റെ ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായുള്ള പ്രധാനമന്ത്രി സ്വനിധി വായ്പാ പദ്ധതിക്ക് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിൽ തുടക്കമായി. നഗരപ്രദേശങ്ങളിലേയും ഗ്രാമപ്രദേശങ്ങളിലേയും വഴിയോര കച്ചവടക്കാർക്ക് ...
തൃശ്ശൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ)യുടെ ആധാര്‍ സേവനങ്ങള്‍ നേരിട്ടു നല്കുന്ന കേന്ദ്രങ്ങള്‍ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ശാഖകളിലും തുടങ്ങി. ...
കൊച്ചി : ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് മേധാവി കെ പോൾ തോമസിനെ സാമൂഹിക വികസന മേഖലയിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടേയും മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടേയും ഇന്ത്യയിലെ ഏറ്റവും വലിയ കൂട്ടായ്മയായ സാ-ധൻ ചെയർമാനായി ...
തൃശൂര്‍ : പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മലയന്‍ കോളനി, പഴവെള്ളം, മരോട്ടിച്ചാല്‍ പ്രദേശങ്ങളിലെ നിര്‍ധനരായ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം ലഭ്യമാക്കാനായി എല്‍.ഇ.ഡി ടിവികള്‍ ഇസാഫ് ...