മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ഭോപ്പാൽ : മധ്യപ്രദേശിൽ ആകെയുള്ള 230 സീറ്റുകളിൽ കോൺഗ്രസ് 116 സീറ്റുകളിൽ ലീഡ് നേടി. ശക്തമായ ഭരണവിരുദ്ധ വികാരമാണ് മധ്യപ്രദേശിൽ കോൺഗ്രസിനെ അധികാരത്തിൽ എത്തിക്കുന്നത്. ഭരണകക്ഷിയായ ബിജെപി 101 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ...
ന്യൂഡൽഹി : രാജസ്ഥാനിലും ഛത്തീസ്ഗഡിലും മധ്യപ്രദേശിലും ബിജെപിയെ തൂത്തെറിഞ്ഞ് കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് ഉറപ്പായി. മിസോറാമിൽ കോൺഗ്രസിന് അധികാരം നഷ്ടമായി. തെലുങ്കാനയിൽ ടിആർഎസ് അധികാരം നിലനിർത്തുമെന്ന് ഉറപ്പായി. ...
ന്യൂഡൽഹി : മധ്യപ്രദേശിൽ ലീഡ് നില മാറി മറിയുമ്പോൾ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം. ആകെയുള്ള 230 സീറ്റുകളിൽ കോൺഗ്രസ് 109 ഉം ബിജെപി 108 ഉം ബിഎസ്പി 7 ഉം മറ്റുള്ളവർ 6 സീറ്റുകളിലും ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ...
ന്യൂഡൽഹി : രാജസ്ഥാനിൽ കോൺഗ്രസ് ഭൂരിപക്ഷത്തിലേക്ക് അടുത്തു. കോൺഗ്രസ് 97 സീറ്റുകളിലും ബിജെപി 77 ഉം ബിഎസ്പി 3 മറ്റുള്ളവർ 13 സീറ്റുകളിലും ലീഡ് ചെയ്യുന്നു. കോൺഗ്രസ് നേതാക്കളായ സച്ചിൻ പൈലറ്റ് (ടോങ്ക), ഗിരിജ വ്യാസ് (ഉദയ്പൂർ) ...
ന്യൂഡൽഹി : ഛത്തീസ്ഗഡിൽ കോൺഗ്രസ് ഭൂരിപക്ഷം നേടുമെന്ന് ഉറപ്പായി. കോൺഗ്രസ് 58 സീറ്റുകളിലും ബിജെപി 26 ഉം മറ്റുള്ളവർ 6 സീറ്റുകളിലും ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി രമൺ സിംഗ് രാജ്നന്ദ്ഗാവ് മണ്ഡലത്തിൽ ശക്തമായ പോരാട്ടം ...
ന്യൂഡൽഹി : രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറാം, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസ് -ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടം. രാജസ്ഥാനിൽ കോൺഗ്രസ് 77 ബിജെപി 63 ഉം സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ...
ബംഗലുരു : കുമാരസ്വാമിക്ക് സർക്കാർ രൂപീകരിക്കാനായാൽ കോൺഗ്രസിന് ഉപമുഖ്യമന്ത്രി പദവി ലഭിച്ചേക്കും. മന്ത്രിസഭയിൽ കോൺഗ്രസിന് 20 ഉം ജനതാദൾ എസിന് 14 ഉം മന്ത്രിമാരുണ്ടാകും. കർണാടക പിസിസി അധ്യക്ഷൻ പരമേശ്വരയും കുമാരസ്വാമിക്ക് ...
കൊച്ചി : തൊഴിൽ മേഖലയിൽ ടെക്നോളജി മനുഷ്യനെ റീപ്ലേസ് ചെയ്യുന്ന ഈ കാലഘട്ടത്തിൽ തൊഴിലിനെപ്പറ്റിയുള്ള പരമ്പരാഗത സങ്കൽപ്പങ്ങൾക്ക് തന്നെ പ്രസക്തി ഇല്ലാതാവുകയാണെന്ന് യുഎൻ ദുരന്തനിവാരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി. ഓൾ ...
അഹമ്മദാബാദ് : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഡ് നില മാറിമറിയുന്നു. ബിജെപി 87 ഉം കോൺഗ്രസ് 82 ഉം സീറ്റുകളിലും മറ്റുള്ളവർ രണ്ട് സീറ്റിലും മുന്നിൽ നിൽക്കുന്നു. ഒരുവേള കോൺഗ്രസ് ബിജെപിയെ പിന്നിലാക്കിയിരുന്നു. ആകെയുള്ള 182 ...
കൊച്ചി : ഏറ്റവും മികച്ച മൊബൈൽ, ഇന്റർനെറ്റ്, സാങ്കേതിക വിദ്യകൾ ഒരുക്കി ഇന്ത്യാ മൊബൈൽ കോൺഗ്രസ് 27 മുതൽ ന്യൂഡൽഹി പ്രഗതി മൈതാനിയിൽ നടക്കും. സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ, കെ &ഡി കമ്മ്യൂണികേഷൻസ് എന്നിവർ ...
ന്യൂഡൽഹി : ഇന്ത്യ മൊബൈൽ കോൺഗ്രസ് 2017 (ഐഎംസി 2017) കേന്ദ്ര ടെലിക്കമ്മ്യൂണിക്കേഷൻ മന്ത്രി മനോജ് സിൻഹ പ്രഖ്യാപിച്ചു. സെപ്റ്റംബർ 27-29 വരെ ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്ത് നടക്കുന്ന കോൺഗ്രസിൽ സർക്കാർ സമിതികൾ, ടെലികോം സേവന ദാതാക്കൾ, ...
മനാമ : പതിനെട്ടാമത് വേൾഡ് പ്രോഡക്ട്വിറ്റി കോൺഗ്രസ് ഏപ്രിൽ 2-4 വരെ ബഹ്റിനിൽ നടക്കും. ന്യൂ റോഡ്സ് ടു ഇന്നവേഷൻ ആൻഡ് ഹയർ പ്രോഡക് ട് വിറ്റി എന്നതാണ് കോൺഗ്രസിന്റെ പ്രമേയം. ബഹ്റിൻ ഉപപ്രധാനമന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ...
ന്യൂഡൽഹി : സീറ്റുതർക്കം സംബന്ധിച്ച കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് നടത്തിയ ചർച്ചകളും പരാജയപ്പെട്ടു. ഉമ്മൻ ചാണ്ടിയും വി. എം. സുധീരനും നാളെ കേരളത്തിലേക്ക് മടങ്ങും. ചർച്ചകൾക്കായി രമേശ് ചെന്നിത്തല ഡൽഹിയിൽ തുടരും. ഉമ്മൻ ചാണ്ടിയും ...
ന്യൂഡൽഹി : മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വി. എം. സുധീരനും നിലപാടിൽ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം ഇനിയും നീളും. എ.കെ. ആന്റണി വീണ്ടും ഇടപെട്ടിട്ടും പ്രശ്നപരിഹാരമായില്ല. തർക്ക ...
ദുബായ് : അന്താരാഷ്ട്ര പീഡിയാട്രിക് മെഡിക്കൽ കോൺഗ്രസ് നവംബർ 12 മുതൽ 14 വരെ ദുബായിൽ നടക്കും. ദുബായ് ഹെൽത്ത്കെയർ സിറ്റിയും ജിസിസി രാജ്യങ്ങളിലെ ഹെൽത്ത് മിനിസ്റ്റേഴ്സ് കൗൺസിലുമായി ചേർന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ...