മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കണ്ണൂർ : കെ. സുധാകരന് കണ്ണൂർ ലോകസഭ മണ്ഡലത്തിൽ 34,007 വോട്ടുകളുടെ ലീഡ്. സിറ്റിംഗ് എംപിയും ഇടതുമുന്നണി സ്ഥാനാർത്ഥിയുമായ പി. കെ. ശ്രീമതിയാണ് രണ്ടാം സ്ഥാനത്ത്. തുടക്കത്തിൽ കെ. സുധാകരൻ പിന്നിലായിരുന്നു. ബിജെപി സ്ഥാനാർത്ഥി സി. കെ. ...
കോഴിക്കോട് : കോഴിക്കോട് യുഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എംപിയുമായ എം. കെ. രാഘവന് 38,375 വോട്ടുകളുടെ ലീഡ്. തെരഞ്ഞെടുപ്പ് കാലത്ത് ഉയർന്നു വന്ന ഒളിക്യാമറ വിവാദം വോട്ടിംഗിൽ പ്രതിഫലിച്ചില്ല. എൽഡിഎഫ് സ്ഥാനാർത്ഥി എ. പ്രദീപ്കുമാർ ...
കോഴിക്കോട് : മലപ്പുറം ലോകസഭ മണ്ഡലത്തിൽ മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും സിറ്റിംഗ് എംപിയുമായ പി. കെ. കുഞ്ഞാലിക്കുട്ടിക്ക് 100200 വോട്ടിന്റെ ലീഡ്. രാഹുൽ ഗാന്ധി കഴിഞ്ഞാൽ കേരളത്തിൽ ഒരു ലക്ഷത്തിന് മേൽവോട്ടുകളുടെ ലീഡ് ...
പാലക്കാട് : ആലത്തൂർ ലോകസഭ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന് 23,668 വോട്ടുകളുടെ ലീഡ്. സിറ്റിംഗ് എംപിയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ പി. കെ. ബിജു രണ്ടാം സ്ഥാനത്താണ്. ബിഡിജെഎസിലെ ടി. വി. ബാബു ആണ് എൻഡിഎ സ്ഥാനാർത്ഥി.
കോഴിക്കോട് : വടകര ലോകസഭ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ 6308 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. ഇടതു മുന്നണി സ്ഥാനാർത്ഥി പി. ജയരാജന് തുടക്കത്തിലെ ലീഡ് നിലനിർത്താനായില്ല. ബിജെപി സ്ഥാനാർത്ഥി വി. കെ. സജീവൻ മൂന്നാം ...
പാലക്കാട് : യുഡിഎഫ് സ്ഥാനാർത്ഥി വി. കെ. ശ്രീകണ്ഠൻ പാലക്കാട് മണ്ഡലത്തിൽ 15,955 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. സിറ്റിംഗ് എംപിയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ എം. ബി. രാജേഷ് രണ്ടാം സ്ഥാനത്താണ്. ബിജെപി സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ ...
കാസർഗോഡ് : യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന് വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. ഇപ്പോൾ 4592 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. എൽഡിഎഫ് സ്ഥാനാർത്ഥി കെ.പി. സതീഷ് ചന്ദ്രന് തുടക്കത്തിലെ ലീഡ് നിലനിർത്താനായില്ല. രവീശ ...
തൃശൂർ : തൃശൂർ ലോകസഭ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ടി. എൻ. പ്രതാപൻ മുന്നിൽ. 2203 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. ഇടതുമുന്നണി സ്ഥാനാർത്ഥി രാജാജി മാത്യു തോമസിന് തുടക്കത്തിലെ ലീഡ് നിലനിർത്താനായില്ല. എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ...
തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ട് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രത്തിൽ ഗുരുതര പിഴവ്. കോവളം ചൊവ്വരയിലെ 151 ാം നമ്പർ ബൂത്തിൽ കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്പോൾ തെളിയുന്നതിനെ തുടർന്ന് വോട്ടെടുപ്പ് നിർത്തിവെച്ചു. ഈ ബൂത്തിൽ 76 പേർ ...
കൊച്ചി : പരസ്യരംഗത്തെ പ്രതിഭകളുടെ ആഗോള കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിംഗ് അസോസിയേഷന് (ഐഎഎ) സംഘടിപ്പിക്കുന്ന ആഗോള ഉച്ചകോടിക്ക് കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് കണ്വെന്ഷന് സെന്ററില്‍ ഇന്നു ...
കൊച്ചി : പരസ്യരംഗത്തെ രാജ്യാന്തര കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിംഗ് അസോസിയേഷന്റെ (ഐഎഎ) ആഗോള ഉച്ചകോടി 20 മുതല്‍ 22 വരെ ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത് ലുലു ഇന്റര്‍നാഷണല്‍ കണ്വന്ഷന് ...
ന്യൂഡൽഹി : കോൺഗ്രസ് രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ തുടങ്ങി. രാജസ്ഥാനിൽ അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും മുഖ്യമന്ത്രി പദത്തിന് വേണ്ടി രംഗത്തുണ്ട്. കേവല ...
ന്യൂഡൽഹി : ഛത്തീസ്ഗഡിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയ കോൺഗ്രസ് രാജസ്ഥാനിലും മധ്യപ്രദേശിലും സർക്കാർ ഉണ്ടാക്കുമെന്ന് ഉറപ്പായി. ഈ മൂന്ന് സംസ്ഥാനങ്ങൡലും ബിജെപിക്ക് അധികാരം നഷ്ടമായി. പത്ത് വർഷത്തെ ഭരണത്തിനുശേഷം മിസോറാമിൽ ...
ന്യൂഡല്‍ഹി : രാജസ്ഥാനില്‍ പ്രതീക്ഷകളെ മാറ്റിമറിച്ച് കോണ്‍ഗ്രസ് തിരിച്ചെത്തുന്നു. ഛത്തീസ്ഗഡിനു പുറമെ രാജസ്ഥാനിലും അധികാരം ഉറപ്പിക്കുകയാണ് കോണ്‍ഗ്രസ്. രാജസ്ഥാനില്‍ ആകെയുള്ള 199 സീറ്റുകളില്‍ കോണ്‍ഗ്രസിന് 100 ...
ഭോപ്പാല്‍ : മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബി ജെ പിയും ഒപ്പത്തിനൊപ്പം. ലീഡ് നിലയില്‍ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ആകെയുള്ള 230 സീറ്റുകളില്‍ കോണ്‍ഗ്രസ് 110 സീറ്റുകളില്‍ ലീഡ് നേടി. ബി ജെ പി 108 ...