ആമസോണ്‍ ഓണം സ്‌റ്റോര്‍

Posted on: August 28, 2020

കൊച്ചി : ആമസോണ്‍ അവതരിപ്പിക്കുന്ന ഓണം സ്‌റ്റോറില്‍ പൂജാ സാധനങ്ങള്‍, പരമ്പരാഗത വസ്ത്രങ്ങള്‍, ഇലക് ട്രോണിക്‌സ്, ഹോംഡെക്കര്‍, കിച്ചന്‍ അപ്ലയന്‍സസ്, ലാര്‍ജ് അപ്ലയന്‍സസ്, സ്മാര്‍ട്ട്‌ഫോണ്‍സ്, ആക്‌സസികള്‍, ആമസോണ്‍ ഡിവൈസുകള്‍ എന്നിവ ലഭിക്കും. Amazon.in ല്‍ അനേകം ലീഡിംഗ് ബ്രാന്‍ഡുകളില്‍ നിന്നു തിരഞ്ഞെടുക്കാം.

 

TAGS: Amazon |