അമ്പിളി വിജയരാഘവൻ ആസ്റ്റർ മെഡ്‌സിറ്റി സിഒഒ

Posted on: August 4, 2020


കൊച്ചി : ആസ്റ്റര്‍ മെഡ്‌സിറ്റി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി കൊളംബിയ ഏഷ്യ ഹോസ്പിറ്റല്‍സ് സീനിയര്‍ ജനറല്‍ മാനേജറായിരുന്ന അമ്പിളി വിജയരാഘവന്‍ ചുമതലയേറ്റു.

ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ചുമതല അമ്പിളിക്കായിരിക്കും.