മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ലോക വൃക്കദിനത്തോടനുബന്ധിച്ച് പാവപ്പെട്ട വീടുകളിലെ കുഞ്ഞുങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ആസ്റ്റര്‍ ഗ്രൂപ്പ് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തും. മുതിര്‍ന്നവര്‍ക്കും ഇളവുകളോടെ വൃക്ക ...
കൊച്ചി : ആര് ഡി.എം.ഹെല്‍ത്ത്കെയര്‍ സെപ്റ്റംബര്‍ 30ന് അവസാന മൂന്ന് മാസത്തെ സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചു. പോയവര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് 12 ശതമാനം പ്രവര്‍ത്തനവരുമാനം വര്‍ധിച്ച് 2504 കോടിയായി. ...
കൊച്ചി : ജിസിസിയിലെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡോക്ടര്‍മാര്‍ ഇന്ത്യയിലെ കോവിഡ് രോഗികള്‍ക്കും ബന്ധുക്കള്‍ക്കും സൗജന്യ വീഡിയോ ടെലി കണ്സള്ട്ടേഷന് സേവനം ഒരുക്കുന്നു. കോവിഡുമായി ബന്ധപ്പെട്ട് ...
ദുബായ് : അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കപ്പെട്ട വന്‍ സമ്മാനത്തുക ഉള്‍പ്പെടുന്ന ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിംഗ് അവാര്‍ഡിന് www.Asterguardians.com വഴി നാമനിര്‍ദ്ദേശങ്ങള്‍ ...
കോഴിക്കോട് : ആസ്റ്റർ മിംസ് കോഴിക്കോട് കോവിഡ് രോഗികൾക്ക് മാത്രമായി 50 കിടക്കകളുള്ള ഫീൽഡ് ഹോസ്പിറ്റൽ് ആരംഭിച്ചു. ഇതിൽ 25 കിടക്കകളുൾപ്പെടുന്ന ആദ്യ വിഭാഗം പ്രവർത്തനം ആരംഭിച്ചു. കേരളത്തിലാദ്യമായാണ് കോവിഡ് പോരാട്ടത്തിന്റെ ...
ദുബായ് : പ്രവാസികളുടെ ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ കുടുംബാംഗങ്ങളുടെ ആരോഗ്യ പരിപാലനം ലക്ഷ്യമിട്ടുള്ള ‘ആസ്റ്റര്‍ ദില്‍ സേ’ പദ്ധതിക്ക് തുടക്കമായി. ജി.സി.സി. രാജ്യങ്ങളിലെ പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും ...
കൊച്ചി : ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ചീഫ് ഓഫ് സര്‍വീസ് എക്സലന്‍സ് ആയി ഡേവിഡ് ബൗച്ചറെ നിയമിച്ചു. ആരോഗ്യ പരിചരണ മികവിലും, മെഡിക്കല്‍ വാല്യൂ ടൂറിസത്തിലും ആഗോളതലത്തില്‍ തന്നെ വൈദ്ഗ്ധ്യം ...
കൊച്ചി : കരിബിയന്‍ മേഖലയിലെ കെന്‍ ദ്വീപില്‍ ഉന്നത ആശുപ്രതികളടക്കമുള്ള നിക്കല്‍ എക്സലന്‍സ് ഹബ് സ്ഥാപിക്കുന്നു. ആര് ഡിഎം ഹെല്‍ത്ത് കെയറും കേയ്മാന്‍ ഐലന്റ്സ് ഗവണ്മെന്റും തമ്മില്‍ ധാരണയായതായി ...
കൊച്ചി : ഇന്ത്യയിലും ജിസിസി രാജ്യങ്ങളുമായി ആര് ഡിഎം ഹെല്‍ത്ത്കെയര്‍ ഒരു വര്‍ഷത്തി നുള്ളില്‍ 10,000 സൗജന്യ എംആര്‍ഐ, സിടി സ്കാന്‍ പരിശോധനകള്‍ ലഭ്യമാക്കും. ആര്‍ഡിഎം ഹെല്‍ത്ത് കെയറിന്റെ 34-ാമതു സ്ഥാപക ...
കൊച്ചി : കോവിഡ് രോഗമുക്തി നേടിയതിനു ശേഷം ആളുകള്‍ നേരിടുന്ന ആരോഗ്യ, മാനസിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായി ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ് കോവിഡ് റിജ്യുവിനേഷന്‍ സെന്റര്‍ ആസ്റ്റര്‍ വയനാടില്‍ പ്രവര്‍ത്തനം ...