എസ്ബിഐക്ക് പുതിയ മാനേജിംഗ് ഡയറക്ടര്‍

Posted on: April 26, 2024

മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജിംഗ്് ഡയറക്ടറായി റാണ അശുതോഷ് കുമാര്‍ സിങ്ങിനെ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്‍സ്റ്റിറ്റിയൂഷന്‍ ബ്യൂറോ(എഫ്എസ്‌ഐബി) ശുപാര്‍ശ ചെയ്തു.

നിലവില്‍ ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടറാണ്. എസ്ബിഐക്ക് നാല് മാനേജിംഗ് ഡയറക്ടര്‍മാരും, ഒരു ചെയര്‍മാനുമാണ് ഉള്ളത്.