വട്ടിയൂർക്കാവിൽ വി. കെ. പ്രശാന്തിന് 7286 വോട്ടുകളുടെ ലീഡ്

Posted on: October 24, 2019

തിരുവനന്തപുരം : വട്ടിയൂർക്കാവിൽ എൽഡിഫ് സ്ഥാനാർത്ഥി മേയർ വി. കെ. പ്രശാന്തിന് 7286 വോട്ടുകളുടെ ലീഡ്. ഇടതുമുന്നണി വട്ടിയൂർക്കാവിൽ ആഹ്ലാദപ്രകടനങ്ങൾ തുടങ്ങിക്കഴിഞ്ഞു.

യുഡിഎഫ് സ്ഥാനാർത്ഥി കെ. മോഹൻകുമാർ രണ്ടാം സ്ഥാനത്താണ്. എൻഡിഎ സ്ഥാനാർത്ഥി എസ്. സുരേഷിന് ഒരിക്കലും ലീഡ് നേടാനായില്ല.